ദേവീ ആരാധനയിൽ വളരെയേറെ പ്രധാനപ്പെട്ട ദിവസമാണ് മകരഭരണി. ഇന്ന് (2023 ജനുവരി 29 ഞായർ) ആണ് മകരമാസത്തിലെ ഭരണി അഥവാ മകരഭരണി.
കേരളത്തിലെ നൂറുകണക്കിനു ദേവീക്ഷേത്രങ്ങളിൽ മകരഭരണിദിവസം ഉത്സവവും താലപ്പൊലിയും ഗുരുതിസമർപ്പണവും വിശേഷാൽ പൂജകളുമൊക്കെ നടക്കും.
ഉത്തരായണത്തിലെ ആദ്യത്തെ മൂന്നു ഭരണിദിവസങ്ങളും - മകരഭരണി, കുംഭഭരണി, മീനഭരണി- ദേവീക്ഷേത്രത്തിൽ പ്രധാനമാണ്.
മകരഭരണിയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കൂ.....
Content Summary : Significane of Makara Bharani