ADVERTISEMENT

കണ്ടകശ്ശനി, ഏഴരശ്ശനി, ജന്മശ്ശനി എന്നിവയുടെ കഷ്ടതകൾ അനുഭവിച്ചു വരുന്നവർക്ക് ദുരിതശാന്തി ലഭിക്കാൻ അത്യുത്തമമായ ദിനമാണ് മീനമാസത്തിലെ  പൈങ്കുനി ഉത്രം. കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനിഉത്രമായി ആചരിക്കുന്നത് . ഈ വർഷം ഏപ്രിൽ 05 ബുധനാഴ്ചയാണ് പൈങ്കുനി ഉത്രം വരുന്നത്. അന്നേദിവസം ശനിദോഷശാന്തിക്കായി അനുഷ്ഠിക്കേണ്ടവയെ കുറിച്ചു വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. 

Read Also: ഈ കൂറുകാർക്ക് മഹാഭാഗ്യം; സമ്പൂർണ വിഷുഫലം 2023 ഒറ്റനോട്ടത്തിൽ

വിശദമായി അറിയാൻ വിഡിയോ കാണാം.

 

ലേഖകൻ  

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,  

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്, 

ഇടമന ഇല്ലം ,  

അയ്മനം, 

കോട്ടയം  Ph: 9496115627

Content Summary : Significance of Panguni Uthiram 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com