ADVERTISEMENT

 

 

കന്നിയിൽ ജനിച്ചവർക്കും ഉത്രം 4–ാം പാദം, അത്തം, ചിത്തിര 1 പാദത്തിൽ ജനിച്ചവർക്കും സ്നേക്ക് വര്‍ഷം ജനിച്ചവർക്കും ജന്മനാമസംഖ്യ 5 ആയവര്‍ക്ക് ബാധകം.

 

പുതുവർഷത്തിൽ സമാനധാന ജീവിതം പ്രതീക്ഷിക്കാം. സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാവും . ജനാംഗീകാരവും, സുഹൃദ്ബന്ധവും ലഭിക്കാം.വിദ്യയിൽ ഉയർച്ച ഉണ്ടാവും. മാതൃഗുണം പ്രതീക്ഷിക്കാം. സമൂഹത്തിൽ നേതൃ പദവി ലഭിക്കാൻ ഇടയുണ്ട്. അപ്രതീക്ഷിത ധനാഗമനമുണ്ടാവുന്നതിലാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. 

 

തൊഴിൽ മേഖലയിൽ  ഉന്നത പദവി ലഭിക്കുന്നതാണ്.  പങ്കാളിയുടെ  കുടുംബാംഗങ്ങളുമായി സന്തോഷപ്രദമായ ജീവിതം നയിക്കും. വിദേശത്ത് പഠനത്തിനായി ശ്രമിക്കുന്നവർക്ക് അനുകൂലസാഹചര്യം ഉണ്ടാവും. പുതിയ സംരംഭത്തിലേര്‍പ്പെട്ട് ഉയർച്ചയിലെത്തിച്ചേരാം . പൂർവിക  സ്വത്തിന് നാശം സംഭവിക്കാം, പിതാവുമായി അകലാൻ സാധ്യതയുണ്ട്.

English Summery :  Zodiac Horoscope / 2020 New Year Prediction for Virgo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com