ADVERTISEMENT

തുലാത്തിൽ ജനിച്ചവർക്കും,ചിത്തിര 3,4 പാദം, ചോതി, വിശാഖം 3 പാദം ജനിച്ചവർക്കും 1954, 66, 78, 90, 2002, 2014  എന്നീ ഹോഴ്സ് വർഷത്തിൽ  ജനിച്ചവർക്കും  തുലാമായവർ ജന്മനാമസംഖ്യ 6 ആയവർക്കും ബാധകം.

 

കുടുംബം വിട്ടു താമസിക്കേണ്ട അവസ്ഥ ഉണ്ടാവാം. പുതിയ നല്ല തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാനിടയുണ്ട് . ചോതി നക്ഷത്രക്കാര്‍ക്കായിരിക്കും ഇത് കൂടുതൽ അനുഭവയോഗ്യം. പുരുഷന്മാർക്ക് തൊഴിൽദാദാക്കളിൽ നിന്നും കൂടുതൽ മേന്മകൾ ലഭിക്കും. സഹോദരങ്ങള്‍ക്ക് കൂടുതൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. ചില  കൂട്ടുകെട്ടുകൾ   ദുരിതങ്ങൾ വരുത്തി വെയ്ക്കാൻ ഇടയുണ്ട് . 

 

മറ്റു ചിലർക്ക്   സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് ക്ലേശകരമായ  ജീവിതം അനുഭവിക്കേണ്ടതായി വരും. ഇളയസഹോദരങ്ങളെ കൊണ്ട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ്. ജീവിത പങ്കാളിക്ക് കൂടുതൽ ഉയർച്ച ലഭിക്കുന്നതാണ് . ഇതുവഴി കൂടുതൽ  മേന്മ ലഭിക്കാം.

 

English Summery : 2020 New Year Prediction For Libra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com