ADVERTISEMENT

 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് യോഗം കാണുന്നു. ജോലിഭാരം വർധിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.

 

വാഹനം മാറ്റി വാങ്ങാനുള്ള യോഗം കാണുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും രേവതി നക്ഷത്രക്കാർക്ക് 2022 ൽ യോഗം കാണുന്നു.

English Summary : Revathi / 2022 Yearly Prediction by Kanippayyur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com