ADVERTISEMENT

1198 ചിങ്ങമാസം മുതൽ കർക്കടകമാസം വരെ, അതായത് 2022 ആഗസ്റ്റ് മാസം 17 മുതൽ‍ 2023 ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘രോഹിണി’ നക്ഷത്രക്കാരുടെ ഫലങ്ങൾ .

 

രോഹിണി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ധാരാളം ഗുണാനുഭവങ്ങൾ വന്നു േചരുന്ന വർഷക്കാലമാണ്. ലാഭസ്ഥാനത്തുള്ള വ്യാഴം, താനാഗ്രഹിച്ച കാര്യങ്ങളെല്ലാം നേടി തരുന്നതാണ്. ഇപ്പോൾ ശനി 9 –ൽ വക്രത്തിലും പിന്നീട് 10 േലക്കും സഞ്ചരിക്കുന്നു. വ്യാഴമാകട്ടെ ഏപ്രിൽ മാസത്തോടെ 12– ാം ഭാവത്തിലേക്കും. കണ്ടക ശനിയും ഉണ്ട്. അധിക ചെലവുകൾ വന്നുപെടാനിടയുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥകൾ വന്നു േചരും. വീട് പുതുക്കി പണിയാനും വീടിന് അലങ്കാര പണികൾ ചെയ്തെടുക്കുന്നതിനും സാധ്യത ഉണ്ട്.  കടങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകാൻ കഴിയാതെ വ്യസനിക്കുന്ന അവസ്ഥ ഉണ്ടാവാം. എല്ലാ തടസ്സങ്ങളും അതിമനോഹരമായി തരണം ചെയ്ത് മുന്നോട്ട് പോകാനാകും.  

 

മറ്റുള്ളവർ തന്നെ പ്രകീർത്തിക്കാനും തൊഴിൽ മേഖലയിൽ ഉണർവ്, സാമ്പത്തിക ഉയർച്ച എന്നിവയ്ക്കും സാധ്യത കാണുന്നുണ്ട്. വാഹനം വാങ്ങാനും വിവാഹാലോചനകൾ നടന്നു കൊണ്ടിരിക്കുന്നവർക്ക് അനുയോജ്യമായവ തന്നെ വന്നു ചേരാനും ഇടയുണ്ട്. വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും.

 

വിശദഫലം അറിയാൻ വിഡിയോ കാണാം...

 

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com