ADVERTISEMENT

1198 –ാം ആണ്ട് മലയാളമാസം 2022 ഓഗസ്റ്റ് 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിലെ  കൂറുവശാലുള്ള ഫലം

 

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

 

എട്ടിൽ ബലവാനായ ഗുരു മേടം വരെ സഞ്ചരിക്കുന്നു. ശനി ആറ് മകരം വരെ സഞ്ചരിക്കുന്നു. ഈ കാലയളവിൽ സർക്കാർ ജോലിക്കാർക്ക് ഉദ്യോഗ ഉന്നതി, തൊഴിൽ തേടുന്നവർക്ക് തൊഴിൽ ലഭ്യത, സന്താനലാഭം, വിവാഹത്തിന് ശ്രമിക്കുന്നവർക്ക് വിവാഹം, ആഗ്രഹ സാഫല്യങ്ങൾ, ധനലബ്ധി, വിദ്യാർഥികൾക്ക് ഉന്നത വിദ്യാവിജയം, എല്ലാ മേഖലയിലും അഭീഷ്ട സിദ്ധി ഇവ ഫലം. 

വിശദഫലം അറിയാൻ വിഡിയോ കാണാം

 

ലേഖകന്റെ വിലാസം: 

 

ജയശങ്കർ മണക്കാട്ട് 

താന്ത്രിക് & ആസ്ട്രോളജർ 

തുരുത്തി, ചങ്ങനാശ്ശേരി 

ഫോൺ: 8943273009, 9496946008

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com