ADVERTISEMENT

അത്തം

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സത്യസന്ധവും നീതിയുക്തവുമായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

ചിത്തിര

ഔദ്യോഗിക മേഖലയിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കില്ല. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

ചോതി

മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരും. വാക്കും പ്രവർത്തിയും ഫലപ്രദമാക്കിത്തീർക്കുവാൻ അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. കാര്യനിർവഹണശേഷിയും ഉത്സാഹവും വർധിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

 

 

വിശാഖം

വിവിധങ്ങളും വ്യത്യസ്തങ്ങളുമായിട്ടുള്ള കർമപഥങ്ങൾ വന്നു ചേരും. വിട്ടുവീഴ്ചാ മനോഭാവത്താൽ വസ്തുതർക്കം പരിഹരിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com