2023 പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണഫലം ഒറ്റനോട്ടത്തിൽ

2023-newyear-prediction-by-idamana-narayanan-thirumeni
SHARE

2023 പുതുവർഷത്തിലെ കൂറ് അനുസരിച്ചു 27 നക്ഷത്രക്കാരുടെയും പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. സ്വന്തം വിശ്വാസപ്രകാരമുള്ള  ആചാരക്രമങ്ങൾ പാലിച്ചു കഴിഞ്ഞാൽ  എല്ലാവർക്കും ശുഭഫലങ്ങൾ അതായത്  അത്യാവശ്യം മനഃപ്രയാസമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കും എന്നതാണ് ഈ വർഷത്തെ പ്രത്യേകത. 

മനുഷ്യ മനസ്സിനെ അഥവാ ജീവിതത്തെ സ്വാധീനിക്കുന്ന രണ്ടു ഗ്രഹങ്ങളായ വ്യാഴം , ശനി എന്നിവ 2023 പുതുവർഷത്തിൽ രാശി മാറുകയാണ്. അതിനാൽ  ദോഷമുള്ള നക്ഷത്രക്കാർക്ക്‌ കുറച്ചുകാലം ശുഭഫലങ്ങൾ അനുഭവയോഗ്യമാവും. പൊതുവെ എല്ലാ കൂറുകാർക്കും കുറച്ചുനാൾ നല്ല ഫലം അനുഭവത്തിൽ വരാൻ യോഗമുണ്ടാവും.  

കൂറ് അനുസരിച്ചുള്ള പൊതുഫലവും ഗുണവർധനവിനും അഭിവൃദ്ധിക്കുമായി അനുഷ്ഠിക്കേണ്ടവയെക്കുറിച്ചും വിശദമായി അറിയാൻ വിഡിയോ കാണാം. 

ലേഖകൻ  

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,  

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്, 

ഇടമന ഇല്ലം ,  

അയ്മനം, 

കോട്ടയം  Ph: 9496115627


English Summary : 2023 Newyear Prediction by Idamana Narayanan Thirumeni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS