ADVERTISEMENT

അശ്വതി: തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് യാത്രകളും ചുമതലകളും വർധിക്കും. ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗത്തിന് യോഗം കാണുന്നു. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

 

ഭരണി:വിദഗ്ധോപദേശം തേടി വ്യാവസായിക മേഖലകളിൽ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കും. വിദ്യാർഥികൾ അമിത ആത്മവിശ്വാസം ഒഴിവാക്കണം. പരീക്ഷ, ഇന്റർവ്യൂ, കലാകായികമത്സങ്ങൾ എന്നിവയിൽ അനുകൂലമായ വിജയം കൈവരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

 

കാർത്തിക: വിദ്യാർഥികൾക്ക് സമയം അനുകൂലം. പഠിച്ചവിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. കർമമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി ലഭിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

 

രോഹിണി: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ ശുഭാപ്തിവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ സാധിക്കും. വാഹനം മാറ്റി വാങ്ങും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

Content Summary: Monthly Prediction by Kanippayyur March 2023 / Ashwathy, Bharani , Karthika , Rohini

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com