സർവേശ്വരകാരകനായ വ്യാഴം 12 വർഷത്തിന് ശേഷം മേടം രാശിയിൽ ,രാശിമാറ്റഫലം ഒറ്റനോട്ടത്തിൽ

jupiter-transit-2023-by-edamana-narayanan-namboothiri
SHARE

സർവേശ്വരകാരകനായ വ്യാഴം12 വർഷത്തിന് ശേഷം 2023 ഏപ്രിൽ 22നു മേടം രാശിയിൽ പ്രവേശിക്കും. വ്യാഴം അനുകൂലമെങ്കിൽ ജീവിതത്തിൽ സർവസൗഭാഗ്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ലക്ഷം ദോഷം ശമിപ്പിക്കുന്ന വ്യാഴം ഇപ്പോൾ ആർക്കൊക്കെ അനുകൂലം , പ്രതികൂലം, അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ എന്നിവ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. വ്യാഴം അനുകൂലമല്ലെങ്കിൽ അകാരണമായ കടബാധ്യതകൾ, ചെലവ് വർധിക്കൽ, മാനസിക സമ്മർദം, വിഷാദം, സന്താനങ്ങൾ മൂലം ദുരിതം, ബന്ധുജനകലഹം എന്നിവ ജീവിതത്തിൽ അനുഭവപ്പെടാം. വ്യാഴപ്രീതിക്കായി വിഷ്ണു ഭജനമാണ് ഏറ്റവും ഉത്തമം.

  

സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം 

ലേഖകൻ  

ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,  

ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്, 

ഇടമന ഇല്ലം ,  

അയ്മനം, 

കോട്ടയം  Ph: 9496115627

Content Summary: Jupiter Transit 2023 by Edamana Narayanan Namboothiri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS