ഭൗതിക സുഖങ്ങളുടെ കാരകനായ ശുക്രഗ്രഹം ഉച്ചരാശിയായ മീനത്തിൽ നിന്നും മേടത്തിലേക്കു സംക്രമിച്ചു പാപഗ്രഹമായ രാഹുവിനോട് യോഗം ചെയ്തു .മേടം രാശിയിൽ നിൽക്കുന്ന രാഹുവിനോട് ശുക്രൻ 2023 മാർച്ച് 12 നാണു യോഗം ചെയ്തത്. ഈ ശുക്ര - രാഹു സംയോഗം ഏതെല്ലാം നാളുകാർക്കു ഗുണപ്രദം എന്നറിയാൻ വിഡിയോ കാണാം.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180
Content Summary : Effect of Venus Transit 2023 by Devaki Antherjanam