1198 മീനമാസം അതായത് 2023 മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്‌താരം. കൂടാതെ മീനമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ഓരോനാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും വിശദീകരിക്കുന്നു . വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
Content Summary : Monthly Prediction in Meenam 1198 by Sajeev Shastharam