2023 മാർച്ച് മാസത്തിലെ അവസാനവാരം ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോതിഷൻ വി. സജീവ് ശാസ്‌താരം. 2023 മാർച്ച് 26 മുതൽ ഏപ്രിൽ 01 വരെയുള്ള ഒരാഴ്ചക്കാലം ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങളാണ് ചേർത്തിരിക്കുന്നത്. വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
Content Summary : Weekly Star Prediction by Sajeev Shastharam / 2023 March 26 to April 01