2023 ഏപ്രിൽ 22 നു ഭാഗ്യാനുഭവകാരകനായ വ്യാഴം രാശി മാറുകയാണ് . അതിന്റേതായ ശുഭത്വം ഏപ്രിൽ മാസത്തിലുടനീളം ഉണ്ടാവും. ഓരോ നാളുകാർക്കും ഈ ഏപ്രിൽ മാസത്തിൽ വരാനിടയുള്ള പൊതുഫലങ്ങൾ വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി.
വിശദഫലം അറിയാൻ വിഡിയോ കാണാം .
ലേഖകൻ
ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,
ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ്,
ഇടമന ഇല്ലം ,
അയ്മനം,
കോട്ടയം Ph: 9496115627
Content Summary : Monthly Star Prediction in April 2023