ADVERTISEMENT

ഭാരതീയ ശാസ്ത്രപ്രകാരം ഉത്തരായണത്തിന്റെ പകുതിയിലാണ് മേടമാസാരംഭം. പണ്ടുമുതൽക്കേ മേടം ഒന്നാം തീയതിയാണ് പുതുവർഷാരംഭമായി ആചരിച്ചു വരുന്നത്. 2023 ഏപ്രിൽ 14 ഉച്ചയ്ക്ക് 2 .58 നായിരുന്നു മേടവിഷു സംക്രമം. സംക്രമഫലം അനുസരിച്ചു ഓരോ നാളുകാർക്കും  വരുന്ന ഒരുവർഷക്കാലം എങ്ങനെ എന്ന് വിശദമാക്കുകയാണ് ബ്രഹ്മശ്രീ ജിഷ്ണു വാസുദേവൻ നമ്പൂതിരി.

 

ഓരോ നാളുകാരുടെയും സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.

 

ലേഖകൻ 

Brahmasree Jishnu Vasudevan Namoboothiri 

Edamana Vedic Centre

Pala, 

Kottayam dist

Kerala

Ph: +918075335264

English Summary : Get Your Vishu Phalam 2023 Predictions For All Zodiac Signs In Malayalam Language. Check Your Horoscope For Love, Career, Health, And Finance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com