ADVERTISEMENT

1198 മേടമാസം അതായത് 2023  ഏപ്രിൽ 15  മുതൽ  മേയ്  14  വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്‌താരം. കൂടാതെ മേടമാസത്തിൽ ഗുണവർധനവിനും അനുകൂലഫലത്തിനും ഓരോനാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും വിശദീകരിക്കുന്നു .  വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

Read also : ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ

 

സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.

 

 

 

ലേഖകൻ  

 

വി. സജീവ് ശാസ്‌താരം 

 

പെരുന്ന , ചങ്ങനാശേരി 

 

Ph: 9656377700

 

Content Summary : Monthly Prediction in Medam 1198 by Sajeev Shastharam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT