ADVERTISEMENT

അശ്വതി :തൊഴിൽമേഖലകളിലെ തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ആത്മാർഥ സുഹൃത്തിൽ നിന്നും സഹായങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.

 

ഭരണി:കര്‍മമണ്ഡലങ്ങളിൽ ആധുനിക സംവിധാനങ്ങൾ സ്വീകരിക്കും. എല്ലാക്കാര്യങ്ങളും സമയബന്ധിതമായി ചെയ്തു തീർക്കാൻ സാധിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

 

കാർത്തിക :കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സാമ്പത്തികനേട്ടം കുറവായിരിക്കും.ഔദ്യോഗികമേഖലകളിൽ ചുമതലകൾ വർധിക്കും. ബന്ധുമിത്രാദികൾക്കൊപ്പം വിശേഷപ്പെട്ട േദവാലയദർശനത്തിനും കാർത്തിക നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു.  

  

 രോഹിണി:വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽ മേഖലകളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ മേയ് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur May 2023 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com