ADVERTISEMENT

കൊല്ലവർഷം 1199 മലയാള പുതുവർഷം ഓരോ കൂറുകാർക്കും എങ്ങനെയെന്ന് വിശദമാക്കുകയാണ് ജ്യോതിഷൻ വി. സജീവ് ശാസ്‌താരം. 1199 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള സാമാന്യ ഫലങ്ങളാണ് ചേർത്തിരിക്കുന്നത്. വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. 

 

മലയാള പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണ നക്ഷത്രഫലം വിഡിയോ കാണാം.

ലേഖകൻ

വി. സജീവ് ശാസ്‌താരം
പെരുന്ന
ചങ്ങനാശേരി
Phone: 9656377700

Content Highlights:  Yearly Star Prediction | Astrologer| Sajeev Sastharam | Kollavarsham 1199 | Yearly Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com