തിരുവനന്തപുരം ∙ ഐഐടി ഖരഗ്പുരിൽ ഗവേഷകയായ വി.ആർ.കൃഷ്ണപ്രിയയ്ക്കു പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (50 ലക്ഷം രൂപ) ലഭിച്ചു.
Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി ആമസോണിൽ ജോലി
കംപ്യൂട്ടർ ഫ്ലൂയിഡ് ഡൈനാമിക്സിലാണു ഗവേഷണം. മാറനല്ലൂർ കുവളശ്ശേരി കൃഷ്ണകൃപയിൽ പരേതനായ വിജയകൃഷ്ണന്റെയും രജിമോളുടെയും മകളാണ്.
Content Summary : Krishnapriya got PMRF Scholarship