പിഎസ്‍സി: നാലു തസ്തികകളിൽ സാധ്യതാപട്ടിക
Mail This Article
×
തിരുവനന്തപുരം∙ നാലു തസ്തികകളിലേക്ക് സാധ്യതാ പട്ടികയും മൂന്ന് എണ്ണത്തിൽ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് ( പട്ടികജാതി) , ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്മെന്റ് മെയ്ന്റനൻസ് ടെക്നിഷ്യൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ – മുസ്‍ലിം ) എന്നീ തസ്തികകളിലേക്കാണ് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുക.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ– എൽസി/എഐ),കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്രോഗ്രാമർ കം ഓപ്പറേറ്റർ –പാർട്ട് 1 (ജനറൽ കാറ്റഗറി),കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷനിൽ സ്റ്റെനോഗ്രഫർ എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
Content Summary:
PSC Announces Upcoming Prospect and Shortlist Releases for Key Positions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.