ADVERTISEMENT

പുതുവർഷത്തിലേക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്ന പതിവ് ഇല്ല. എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ടെന്നാണ് വിശ്വാസം. ക്യാംപസുകളിലെ അരാഷ്ട്രീയത വലിയ പ്രശ്നമായി മാറുകയാണ്. അത് മാറി രാഷ്ട്രീയ പ്രബുദ്ധതയുള്ള യുവത്വം  ഈ പുതുവർഷമെങ്കിലും കലാലയങ്ങളിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

സർഗാത്മകതകളാണ് ക്യാംപസുകളുടെ മുഖമുദ്ര. അതില്ലാതായാൽ കലാലയങ്ങളില്ല. ആക്രമണോത്സുകതയും പരസ്പര വൈര്യവുമില്ലാത്ത ആരോഗ്യകരമായ മത്സരങ്ങളും സൗഹൃദങ്ങളുമാകട്ടെ ഈ വർഷത്തിന്റെ പ്രതിജ്ഞ. എല്ലാവർക്കും പുതുവത്സരാശംസകൾ.

എസ്.ശ്രീക്കുട്ടൻ
കേരളവർമ കോളജ്, തൃശൂർ

Content Summary:

Kerala Varma College Calls for Creativity and Healthy Competition in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com