ADVERTISEMENT

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 606 ഒഴിവ്.  23 വരെ ഓൺലൈനായി അപേക്ഷിക്കാം. 

∙ജെഎംജിഎസ്–1, എംഎംജിഎസ്–2 , എംഎംജിഎസ്–3, എസ്എംജിഎസ്–4 വിഭാഗങ്ങളിലായാണ് അവസരം. വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജെഎംജിഎസ്-1 ഒഴികെയുള്ള വിഭാഗങ്ങളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം.
∙60% മാർക്കോടെ ബിരുദവും  3 വർഷം ജോലിപരിചയവുമാണു യോഗ്യത.  വിശദവിവരങ്ങൾ: 
www.unionbankofindia.co.in 

Content Summary:

Unveiled: 606 Specialist Officer Roles at Union Bank of India – Secure Your Future Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com