ഇന്ത്യൻ ബാങ്കിൽ 148 ഓഫിസർ ഒഴിവുകൾ
Mail This Article
×
ഇന്ത്യൻ ബാങ്കിൽ 148 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്. സ്കെയിൽ 1 (41 ഒഴിവ്), സ്െകയിൽ 2 (33), സ്കെയിൽ 3 (46), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം. ജോലിപരിചയം വേണം. അപേക്ഷ ഏപ്രിൽ 2 വരെ. www.indianbank.in
എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനേജർ–എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക് മാനേജ്മെന്റ് (13), സെക്യൂരിറ്റി ഓഫിസർ (11), ട്രഷറി–ഡീലർ (11), ഫോറെക്സ് ഓഫിസർ (10), ഇൻഫർമേഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിങ് (4) വിഭാഗങ്ങളിലായാണ് ഒഴിവുകൾ.
English Summary:
Indian Bank Seeks 148 Experts for Specialist Officer Roles
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.