ADVERTISEMENT

റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 9 വരെ.
∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി& ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി & റഫ്രിജറേഷൻ മെക്കാനിക്.
∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിൽനിന്നുള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.
∙പ്രായം: 15 -24. അർഹർക്ക് ഇളവ്.
∙അപേക്ഷാ ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കാം. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. www.rcf.indianrailways.gov.in
 

Content Summary:

Kapurthala's Rail Coach Factory Opens Doors for 550 Apprentices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com