ADVERTISEMENT

കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തു പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) എംഡിസ്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iiitdm.ac.in.

1) എംഡിസ് – ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ. 20 സീറ്റ്, പ്രവേശനത്തിന് CEED യോഗ്യത വേണം. ഓൺലൈൻ അപേക്ഷ ഈമാസം 30 വരെ.
2) പിഎച്ച്ഡി – കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ.  അപേക്ഷ 15 വരെ.

English Summary:

IIITDM Kanchipuram Opens Admissions for MD and PhD Courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com