കേരള പിജി സ്പോട് അലോട്മെന്റ് ഒക്ടോബർ പത്തിന്
Mail This Article
×
തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ കോളജുകളിൽ പിജി പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട് അലോട്മെന്റ് പത്തിനു പാളയത്ത് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. രാവിലെ പത്തിനു മുൻപ് റിപ്പോർട്ട് ചെയ്യണം.
നിലവിൽ റജിസ്റ്റർ ചെയ്തതും അഡ്മിഷൻ ലഭിക്കാത്തവരുമായ വിദ്യാർഥികളെ പരിഗണിച്ചശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും പരിഗണിക്കും. ഒഴിവുവിവരം സർവകലാശാലാ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/pg2023/) പ്രസിദ്ധീകരിക്കും.
Content Summary:
Spot Allotment Round for PG Admissions at Kerala University
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.