Hello
പ്രായോഗികതയുടെ കാർരൂപമാണ് മാരുതി എർട്ടിഗ. െെഡ്രവറടക്കം എട്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാം. രണ്ടാൾ കൂടിപ്പോയാൽ രണ്ടു കാറെടുക്കേണ്ട ഗതികേടില്ല. സീറ്റുകൾ കൂടുതലുള്ള വേറേ...
ചെറു ട്രക്കുകളുടെ വിപണിയിൽ മഹീന്ദ്രയുടെ ആധിപത്യമാണ് ലോഡ് കിങ്. ആറു ടൺ വരെ ഭാരവാഹകശേഷിയുമായി ടിപ്പർ മുതൽ പാഴ്സൽ ട്രക്ക്...
ലോറിയുണ്ടാക്കുന്നതിനു മുമ്പ് കാറുണ്ടാക്കുന്നവരായിരുന്നു അശോക് മോട്ടോഴ്സ്. ഇംഗ്ലണ്ടിലെ ഓസ്റ്റിന് മോട്ടോര്...
ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ...
ടിപ്പറുകൾ ഇപ്പോൾ രണ്ടു തരമേയുള്ളൂ. ഒന്ന് ടോറസ് എന്നറിയപ്പെടുന്ന ഭാരവാഹകശേഷി കൂടിയവ. 40 ടൺ വരെ കയറും. മികച്ച റോഡ്...
ഉള്ളതു കൊണ്ട് ഒാണം പോലെയെന്നു പറഞ്ഞത് മഹീന്ദ്രയെപ്പറ്റിയാവണം. പണ്ടെങ്ങോ അമേരിക്കയിൽ നിന്നു കിട്ടിയ ഒരു വില്ലീസ് ജീപ്പ്...
ടാറ്റയുടെ എയ്സും മറ്റു താരങ്ങളുമുള്ള സെഗ്െമന്റിലേക്ക് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള വാഹനബ്രാൻഡ് ഒരു...
ലോഡ്ജി പുതിയൊരു വാഹനമാണ്. 2012 ൽ ജനീവ മോട്ടോർ ഷോയിലുടെ ലോകവിപണിയിൽ തിരനോട്ടം. മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ...
ലാളിത്യം, കൃത്യനിഷ്ഠ, സമർപ്പണം, മികവ്, ചിട്ട എല്ലാത്തിനുമുപരി വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ. ഗതകാല ഗുരുകുല വിദ്യാഭ്യാസ...
രാജ്യാന്തര വിപണിയിൽ ടൊയോട്ടയുടെ പ്രധാനപ്പെട്ട വാണിജ്യ വാഹനങ്ങളിലൊന്നാണ് ഹയാസ്. ടൊയോട്ടയുടെ വിശ്വാസ്യതയും വലിയ രൂപവും...
ടിയാഗോയിലൂടെ ചെറുകാർ വിഭാഗത്തിൽ പിടിമുറുക്കിയ ടാറ്റ മോട്ടോഴ്സ് ഹെക്സയുമായി മുന്തിയ വിഭാഗങ്ങളിലേക്ക് അതിവേഗത്തിൽ കടന്നു...
ഇന്ത്യയൊഴികെയുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഗൾഫിലുമൊക്കെ സാധാരണക്കാരന്റെ വാഹനമാണ് ഹയാസ്. താരതമ്യം ചെയ്യാനാണെങ്കിൽ...
{{$ctrl.currentDate}}