വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാൽ 800 ദിർഹം പിഴ

driving-food
Representative Image. Photo Credit : RealPeopleStudio / Shutterstock.com
SHARE

അബുദാബി∙ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിച്ചാൽ ഇനി പിടിവീഴും. വിശന്നാൽ വണ്ടി നിർത്തി കഴിക്കാം. തിന്നും കുടിച്ചും വണ്ടിയോടിച്ചവർ വരുത്തിവച്ച അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

Also read: സഞ്ചാരികളുടെ ഇഷ്ടയിടമായി അബുദാബി

വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴ, ഒപ്പം 4 ബ്ലാക്ക് മാർക്കും വീഴും. വണ്ടിയോടിക്കുന്നവർ ലക്ഷ്യ സ്ഥാനത്ത് എത്തും വരെ മറ്റു ബിസിനസുകൾക്കു പോകരുത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഇടപെടലുകളിൽ നിന്നു മാറിനിൽക്കണമെന്ന സന്ദേശവുമായി അബുദാബി ട്രാൻസ്പോർട്ട് സെന്റർ പ്രചാരണം തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS