ബിഗ് ടിക്കറ്റ്: 51.49 കോടി രൂപ നേപ്പാൾ സ്വദേശിക്ക്, 3 മലയാളികൾക്കും സമ്മാനം
Mail This Article
×
അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.3 കോടി ദിർഹം (51.49 കോടി രൂപ) ഖത്തറിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിക്ക്. ദോഹയിലെ ഒരു എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്ന രഞ്ജിത് കുമാർ പൽ ആണ് ഭാഗ്യവാൻ.
Also read: തീരം തൊട്ട് കപ്പലോളം; കപ്പൽ ടൂറിസത്തിന് ഇതുവരെയെത്തിയത് ഒന്നേകാൽ ലക്ഷം പേർ
മലയാളികളായ വിജേഷ് വിശ്വനാഥൻ (10 ലക്ഷം ദിർഹം), ഷിബു മാത്യു (ഒരു ലക്ഷം), അജിത് രാമചന്ദ്ര കൈമൾ (അര ലക്ഷം) എന്നിവരാണ് മറ്റു ജേതാക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.