കുതിരയോട്ട മത്സരം: ഇന്ന് പ്രധാന റോഡുകളിൽ തിരക്ക്

meydan-racecourse
SHARE

ദുബായ്∙ കുതിരയോട്ട മത്സരത്തിലെ വേൾഡ് കപ്പ് നടക്കുന്നതിനാൽ പ്രധാന റോഡുകളിൽ ഇന്നു ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നു ആർടിഎ മുന്നറിയിപ്പു നൽകി. ഉച്ചയ്ക്ക് 1 മണി മുതൽ അർധ രാത്രിവരെ ഗതാഗത കുരുക്ക് ഉണ്ടാകും.

Read also : ഷാർജയിൽ 15 പള്ളികൾ തുറന്നു

മെയ്ദാൻ റോഡ്, അൽഖയിൽ റോഡ്, ദുബായ് അൽഐൻ റോഡ് എന്നിവിടങ്ങളിൽ തിരക്ക് വർധിക്കും. വാഹന യാത്രക്കാർ പകരം വഴികൾ തിരഞ്ഞെടുക്കുകയോ യാത്ര നേരത്തെയാക്കുകയോ വേണം. മെയ്ദാൻ റെയ്സ്കോഴ്സിൽ 12 രാജ്യങ്ങളിൽ നിന്നു 126 കുതിരകളാണ് വേൾഡ് കപ്പിൽ മത്സരിക്കുന്നത്. 3.05 കോടി ഡോളറാണ് (247 കോടി രൂപ) ജേതാക്കളെ കാത്തിരിക്കുന്നത്.

English Summary : RTA warns of expected traffic delays as the Dubai World Cup kicks off today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA