ADVERTISEMENT


ബലിപെരുന്നാൾ: സൗദിയിൽ സ്വകാര്യമേഖലയിൽ നാല് ദിവസം അവധി 
സൗദി അറേബ്യയിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ലാഭേതര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാര്‍ക്കും നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

(Representative image by BrianAJackson/istockphoto)
Representative image. Image Credit: BrianAJackson/ istockphotos.com.

ഗൂഗിൾ പേ ആക്ടിവേഷൻ തട്ടിപ്പിന് ഇരയായി മലയാളികളും: പണം പിൻവലിച്ചത് ഉസ്ബെക്കിസ്ഥാനിൽ നിന്ന്
യുഎഇയിൽ ഗൂഗിൾ പേ ആക്ട‌ിവേഷന്റെ പേരിലും തട്ടിപ്പ്. ആക്ടിവേറ്റ് ചെയ്ത പലരുടെയും ബാങ്ക് അക്കൗണ്ട് കാലിയായി. പണം നഷ്ടപ്പെട്ടവരിൽ മലയാളികളുമുണ്ട്. ‌യുഎഇയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

dubai-hairstylist-danish-hanif-who-grooms-bollywood-actors-and-top-indian-cricket-stars

മുടിവെട്ടാൻ 1500 ദിർഹം; ഹൃത്വിക് റോഷൻ മുതൽ നിവിൻ പോളി വരെ മുടിവെട്ടുന്നത് കരാമയിലെ ഈ സലൂണിൽ​
ഇന്ത്യയിൽ നിന്ന് സിനിമ, ക്രിക്കറ്റ് സൂപ്പർ താരങ്ങളും മറ്റു സെലിബ്രിറ്റികളും ദുബായിലെത്തിയാൽ ഒരാളുടെ മുന്നിൽ തലകുനിക്കാതെ പോകാറില്ല. അത് മറ്റാരുമല്ല, സാക്ഷാൽ ഡാനിഷ് ഹനീഫ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ്.  Image Ctredit: Air India.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്. Image Ctredit: Air India.

കാബിൻ ക്രൂവിനെ കയ്യേറ്റം ചെയ്തു; മലയാളി പിടിയിൽ, ബഹ്റൈനിലേക്ക് പുറപ്പെട്ട വിമാനം മുംബൈയിൽ ഇറക്കി‌
കോഴിക്കോട് – ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറുകയും വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ വണങ്ങുന്നു (PTI Photo)
എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ വണങ്ങുന്നു (PTI Photo)

 രാവിലെ മോദിയുടെ പതനം ആഘോഷിച്ച് ബിബിസി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ; ഉച്ചകഴിഞ്ഞ് വിജയവും 
ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വൻ വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഭിച്ച അപ്രതീക്ഷിത പ്രഹരം ആഘോഷിച്ച് ബിബിസി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

kannur-native-found-dead-in-uae
മനോഗ്ന.

കണ്ണൂർ സ്വദേശിനി അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ; ഗുരുതരാവസ്ഥയിലുള്ള ഭർത്താവ് കസ്റ്റഡിയിൽ
മലയാളി യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Representative Image. Image Credit: Bevan Goldswain/istockphoto.com
Representative Image. Image Credit: Bevan Goldswain/istockphoto.com

ഒമാൻ ഒഴികെ ഗൾഫിൽ ബലിപെരുന്നാൾ 16ന്
സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ(ഈദുൽ അദ് ഹ) 16 ന് ഞായറാഴ്ച‌യും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com