ADVERTISEMENT

വീടെന്ന സ്വപ്‌നം മനസ്സില്‍ സൂക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശരിക്കും ആഹ്ലാദകരമായൊരു വാര്‍ത്ത. അതെ, തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഇനിയും ഒരു വീട് സ്വന്തമാക്കാന്‍ ആയിട്ടില്ലെന്ന സങ്കടം ഇനി വേണ്ട. കേരളത്തിലെ പ്രമുഖ ബില്‍ഡറായ ആര്‍ടെക് റിയല്‍റ്റേഴ്‌സ് പുതുതായി അവതരിപ്പിക്കുന്ന 2 ലക്ഷ്വറി പ്രൊജക്ടുകളാണ് തിരുവനന്തപുരത്ത് ശ്രീകാര്യത്തുള്ള  ARTECH LATTITUDE(K‐RERA/PRJ/TVM/123/2023) & പട്ടത്തുള്ള ARTECH MARVEL(KRERA/PRJ/TVM/069/2023).

തിരുവനന്തപുരത്തെ ആദ്യത്തെ ഹോളിസ്റ്റിക് ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന ആർടെക് ലാറ്റിട്യൂഡ്,  
2 ടവറുകളിലായി 305 അപ്പാര്‍ട്‌മെന്റുകളുള്ള ബിഗ് പ്രോജക്ടാണ്. പ്രീമിയം ലൊക്കേഷനില്‍ പ്രീമിയം ലൈഫ്‌സ്റ്റൈലിലുള്ള ഒരു വീട് ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആർടെക് ലാറ്റിട്യൂഡ് ഓഫര്‍ ചെയ്യുന്നത്. 1000 സ്‌ക്വ.ഫീറ്റ് മുതല്‍ 1820 സ്‌ക്വ. ഫീറ്റ് വരെയുള്ള 2, 3, 4 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകള്‍ 63 ലക്ഷം മുതല്‍ 1.14 കോടി രൂപ വരെ നിരക്കില്‍ ഇവിടെ ലഭ്യമാണ്. സ്വിമ്മിങ്  പൂള്‍, കോഫി ഷോപ്പ്, എവി റൂം, ജിം, ക്രിക്കറ്റ് നെറ്റ്‌സ്, ഇന്‍ഡോര്‍ ഗെയിംസ്, സോന & സ്പാ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.

artech-latitude

ഹൈഎന്‍ഡ് സൂപ്പര്‍ ലക്ഷ്വറി പ്രൊജക്ടാണ് പട്ടത്തിന് സമീപം മരപ്പാലത്തുള്ള ആർടെക് മാർവൽ. 58 ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണ്  ഇവിടെയുണ്ടാവുക. സ്മാര്‍ട്ട് ലൊക്കേഷനില്‍, സ്മാര്‍ട്ട് ഡിസൈനില്‍ ഡിസൈന്‍ ചെയ്ത ലക്ഷ്വറി ഭവനങ്ങള്‍ സ്മാര്‍ട്ട് വിലയില്‍ സ്വന്തമാക്കാന്‍ ആർടെക് മാർവൽ അവസരമൊരുക്കുന്നു. 1175 സ്‌ക്വ. ഫീറ്റ് മുതല്‍ 1755 സ്‌ക്വ. ഫീറ്റ് വരെയുള്ള 2, 3 ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകള്‍ 82 ലക്ഷം രൂപ മുതല്‍ 1.21 കോടി രൂപ വരെ നിരക്കില്‍ ആർടെക് മാർവൽ ലഭ്യമാക്കുന്നു. ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, എസി എവി റൂം, ഗസ്റ്റ് സ്യൂട്ട്, എസി ജിം, എസി മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം എന്നിവ ഇവിടെയുണ്ടാകും.  

'71 പ്രൊജക്ടുകള്‍. 5000 ലേറെ സംതൃപ്തരായ ഉപഭോക്താക്കള്‍. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ സാന്നിദ്ധ്യം. ആര്‍ടെക് റിയല്‍റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താവിന്റെ താല്പര്യമാണ് പ്രധാനം' കമ്പനി ഫൗണ്ടറും മാനേജിങ് ഡയറക്ടറുമായ ശ്രീ. ടി എസ് അശോക് വെളിപ്പെടുത്തുന്നു. 'ബിൽഡിങ് ഹാപ്പിനെസ്' എന്ന ടാഗ് ലൈനിലൂടെ ആര്‍ടെക് ഉറപ്പേകുന്നതും അതുതന്നെ. 'എല്ലാ ആര്‍ടെക് പ്രോജക്ടുകളും റെറ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചാണ് ഞങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ ഗുണമേന്മയില്‍ തെല്ലും വിട്ടുവീഴ്ചയില്ല.' കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. വിനോദ് ജി നായര്‍ വ്യക്തമാക്കുന്നു.  

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക- 9847 600 600

English Summary- Luxury Apartments from Artech Builders- Real Estate 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com