ADVERTISEMENT
പൈതൃക നെൽവിത്തുകളുടെ കാവലാളായ വയനാടിന്റെ നെല്ലച്ഛൻ ചെറുവയല്‍ രാമന്റെ ആത്മകഥ. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി–ഗോത്രജീവിതത്തെക്കുറിച്ചും പുറംലോകത്തിന് അജ്ഞാതമായ ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികള്‍ ആദിവാസിജനതയുടെ സ്വത്വം ഇല്ലാതാക്കുന്നതെങ്ങനെയെന്നു തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന അൻപത് നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂര്‍വ വിവരങ്ങളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com