ADVERTISEMENT

ലോകപ്രശസ്ത ശാസ്ത്രജ്ഞരും കണ്ടുപിടിത്തങ്ങളും

ടി. ആർ. ശങ്കുണ്ണി

റഫറൻസ്

ഡി സി ബുക്സ്

വില– 350

 

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാനശാസ്ത്രം. ഗവേഷണങ്ങളിൽക്കൂടിയും നിരീക്ഷണങ്ങളിൽക്കൂടിയും രചനകളിൽക്കൂടിയും ഐതിഹാസികമായ കണ്ടുപിടിത്തങ്ങൾ നടത്തിയ വിവിധ മേഖലകളിലെ ലോകപ്രശസ്തരായ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. ഹിപ്പോക്രാറ്റസ്, അരിസ്റ്റോട്ടിൽ, യൂക്ലിഡ്, ആർക്കിമെഡിസ്, നിക്കോളെ കോപ്പർനിക്കസ്, ഗലീലിയോ ഗലീലി, ജൊഹാനസ് കെപ്ലർ, ഐസക് ന്യൂട്ടൺ, ജെയിംസ് വാട്ട്, ജോൺ ഡാൾട്ടൺ, ഹംഫ്രി ഡേവി, മൈക്കൾ ഫാരഡേ, ചാൾസ് ഡാർവിൻ, ലൂയി പാസ്റ്റർ തുടങ്ങി അനേകം ശാസ്ത്രജ്ഞരുടെ ജീവിതം ഈ പുസ്തകത്തിലൂടെ വരച്ചു കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com