പുഞ്ചിരിയോടെ ജീവിക്കാൻ

punchiriyode-jeevikkan-potrait
SHARE

പുഞ്ചിരിയോടെ ജീവിക്കാൻ

  പി. ആർ. നാഥൻ

  ഡി സി ലൈഫ്, ഡി സി ബുക്സ്

  വില– 160

പുഞ്ചിരിക്കുന്ന മുഖം ആത്മവിശ്വാസത്തിന്റെ ലക്ഷണമാണ്. നിത്യജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും വഴുതിമാറാതെ സധൈര്യം അവയെ നേരിടാനും ഭൗതികമായും ആത്മീയമായും പുരോഗതി കൈവരിക്കാനുമുള്ള നുറുങ്ങുകളടങ്ങിയ അപൂർവ്വസമാഹാരമാണ് പുഞ്ചിരിയോടെ ജീവിക്കാന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA