ADVERTISEMENT

 

ട്രോട്സ്കിയുടെ ജീവിതത്തെ രാഷ്ട്രീയമായും വ്യക്തിപരമായും വിശദീകരിക്കുന്ന പുസ്തകമാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ഗതിയെ മാറ്റിമറിച്ച റഷ്യൻ വിപ്ലവത്തിലെ അദ്ദേഹത്തിന്റെ പങ്കും നേതാക്കളുമായുള്ള ബന്ധത്തിലെ ഭിന്നതയും മാത്രമല്ല, 1914 നു മുമ്പ് പാർട്ടിയെ ഒരു ഏകീകൃതരൂപത്തിലേക്ക് കൊണ്ടുവരാനും രാഷ്ട്രീയവും സാംസ്കാരികവുമായ സ്റ്റാലിനിസത്തിന്റെ ഉപജ്ഞാതാവാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇവിടെ വെളിപ്പെടുത്തുന്നു. ലോകമഹായുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ, ട്രോട്സ്കിയുടെ പ്രത്യയശാസ്ത്ര വികാസം, സ്റ്റാലിനുമായുള്ള ബന്ധം വേർപെടുത്തൽ, പ്രവാസത്തിന്റെയും പ്രക്ഷോഭത്തിന്റെയും അവസാന വർഷങ്ങളുടെ വിശദമായ ചിത്രം എന്നിവയും ഈ പുസ്തകത്തിലൂടെ നമുക്ക് ലഭിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com