സാഹിത്യപ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില: 170 രൂപ
ദ്വാരകയെ മൂടിയിളകുന്ന കടൽ ജലവും ടാഗോറിന്റെ ദിവ്യ സാന്നിധ്യം നിറയുന്ന ശാന്തി നികേതനും വെണ്ണക്കല്ലിൽ തീർത്ത വിസ്മയമായ ദിൽവാര ക്ഷേത്രവും മണ്ണിന്റെ മക്കളായ കർഷകരുടെ രോദനങ്ങളും സാഹിത്യലോകവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വ്യത്യസ്തമായ വായനാനുഭവം. വിഭിന്ന വായനാഭിരുചികളെ സംതൃപ്തമാക്കുന്ന കൃതി.