സാഹിത്യപ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില: 160 രൂപ
താൻ ഉൾപ്പെടുന്ന സമൂഹത്തിൽ നിലനിന്ന ജീർണ്ണതകൾക്കെതിരെ പോരാടുകയും താൻ ഉയർത്തിപ്പിടിച്ച ആദർശം പ്രവർത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം. ആർ. ബി. യെക്കുറിച്ച് മകളുടെ ഹൃദ്യമായ ഓർമ്മകളുടെ പുസ്തകം.