തിരയടങ്ങാത്ത ഉടല്‍

book-thirayadangatha-udal
SHARE
കെ. പി. ജയകുമാർ

ലോഗോസ് ബുക്സ്

വില: 220 രൂപ

ഉടല്‍ ഒരു കളിയും കളിസ്ഥലവുമാണ്. വെള്ളിത്തിരയിലെ കാമരൂപങ്ങള്‍. തിരയടങ്ങാത്ത തൃഷ്ണകളിലും കാമനകളിലും അത് അഭിരമിക്കുന്നു. കാണക്കാണെ ഉറപ്പില്ലായ്മയിലും അത്യന്തം അപകടങ്ങളിലും ചെന്നു പതിയ്ക്കും. അനുകമ്പയുടെയും ഹിംസയുടെയും അരുകുകളില്‍, അപ്രതീക്ഷിത സംഭവങ്ങളില്‍, സംഭ്രമങ്ങളില്‍ ഉടല്‍നിലകള്‍ മാറിമറിയും. സിനിമ ശരീരങ്ങളുടെ ദൃശ്യസമാഹാരമാണ്. ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങള്‍ ഉടലുകളില്‍ ആണ്ടുകിടക്കുന്നുണ്ട്. അതില്‍ മലയാളിയുടെ സാംസ്കാരിക ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നാമത് എങ്ങനെ വായിക്കും? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS