ADVERTISEMENT

‘ഞാനെഴുതിയ എന്റെ ജീവിതകഥയിൽ ടീച്ചർ നേരിട്ട തടസ്സങ്ങൾക്കും കഷ്ടപ്പാടുകൾക്കും വേണ്ടത്ര ഊന്നൽ കൊടുക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. ഒരു സാമൂഹികജീവി എന്ന നിലയിൽ എന്റെ വളർച്ച ടീച്ചറിന്റെ ആയുഷ്കാല പ്രയത്നമായിരുന്നു.’

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ അതിജീവിച്ച ഹെലൻ കെല്ലർ തന്റെ അധ്യാപികയും ആജീവനാന്ത കൂട്ടാളിയുമായിരുന്ന ആനി സള്ളിവൻ മേസിയെക്കുറിച്ചെഴുതിയ ജീവചരിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT