സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില: 160 രൂപ
സിനിമയുടെ ബ്ലൂപ്രിന്റുതന്നെയായ തിരക്കഥയുടെ പ്രാധാന്യം മനസ്സിലാക്കി ഒരു തിരക്കഥയുടെ രചന എങ്ങനെ സാധ്യമാക്കാമെന്നു പറഞ്ഞുതരുന്ന ഗ്രന്ഥം. സിനിമയുടെ സാങ്കേതികവും സർഗ്ഗാത്മകവുമായ എല്ലാ വശങ്ങളെയും പ്രതിപാദിക്കുന്ന ഗ്രന്ഥം. ഈ ഗ്രന്ഥം സിനിമാപഠിതാക്കൾക്കും ആസ്വാദകർക്കും ഒരു മുതൽക്കൂട്ടായിരിക്കും.