സാഹിത്യ പ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
വില: 280 രൂപ
വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായരുടെ സദസ്സിലെ കൊട്ടാരം വിദൂഷകനായിരുന്നു തെനാലിരാമൻ. ബുദ്ധികൂർമ്മതകൊണ്ടും നർമ്മഭാവനകൊണ്ടും ആരെയും വീഴ്ത്താനുള്ള കഴിവിന്റെ ഉടമയുമായിരുന്നു രാമൻ. നൂറ്റാണ്ടുകളായി ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങളെയും പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തെനാലിരാമൻ കഥകളുടെ സമ്പൂർണ്ണസമാഹാരം.