ലതപാചകം : നാട്ടിൻപുറത്തിന്റെ തനത് രുചി
Mail This Article
×
വിവിധങ്ങളായ രുചികളുടെ ചേരുവകളാൽ സമ്പന്നമാണ് നമ്മുടെ നാട്ടുപാചകം. തലമുറകളായി മലയാളികൾ പിന്തുടർന്നുപോരുന്ന നാടൻ കറിക്കൂട്ടുകൾക്കു പിന്നിൽ ആരോഗ്യപരിപാലനത്തിന്റെയും ലാളിത്യത്തിന്റെയും അവബോധം മറഞ്ഞിരിക്കുന്നുണ്ട്. പ്രകൃതിയോടുള്ള സൗഹൃദവും അനുരഞ്ജനവും പുലർത്തിക്കൊണ്ടുതന്നെ നമ്മുടെ അടുക്കളകളിൽ പഴയ തലമുറ സൃഷ്ടിച്ച രുചിയുടെ വിപ്ലവങ്ങളാണ് ഷെഫ് ലത ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ലളിതവും രുചികരവുമായ വിഭവങ്ങൾ തയാറാക്കുവാൻ ഈ പുസ്തകം നിങ്ങളെ തീർച്ചയായും സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.