ADVERTISEMENT

 

സമകാലിക മലയാളകഥയിൽ മൗലികമായൊരു ഇടത്തിന് ഉടമയായ ഇ. സന്തോഷ്കുമാറിന്റെ ഏറ്റവും പുതിയ സമാഹാരം. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഈ പുസ്തകത്തിൽ. നാട്ടിലും പുറത്തുമുള്ള അനുഭവങ്ങൾ ഈ കഥകൾക്കു പ്രചോദനമായിരിക്കുന്നു. നാരകങ്ങളുടെ ഉപമയ്ക്കു ശേഷമുള്ള കഥകളുടെ സമാഹാരം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com