മൂന്നു ബീഡി ദൂരം

Mail This Article
×
ആസക്തി കൈവെടിഞ്ഞു കൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദർശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദർശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേർക്ക്, അതിന്റെ മഹാസങ്കടങ്ങളുടെ നേർക്ക് ആർദ്രതയോടെ സമീപിക്കുകയാണ് ഈ കഥകൾ. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികൾ അവ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീർണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.