ADVERTISEMENT

കോമൺവെൽത്ത് ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം ഇന്ത്യൻ എഴുത്തുകാരി കൃതിക പാണ്ഡേയ്ക്ക്. ‘ദ് ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ് സ്നാക്സ്’ എന്ന കഥയ്ക്കാണ് 5000 പൗണ്ട് (4.6 ലക്ഷം രൂപ) അവാർഡ്. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥിനിയാണു ജാർഖണ്ഡിലെ റാഞ്ചി സ്വദേശി കൃതിക (29).

 

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഇംഗ്ലിഷ് രചനയ്ക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനമാണു കോമൺവെൽത്ത് അവാർഡ്.

English Summary: Commonwealth Short Story Prize 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com