ADVERTISEMENT

ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ ൽ പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയും ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റുമായ കൽക്കി സുബ്രഹ്മണ്യം സംസാരിച്ചു.  

 

‘അവൾക്ക് എഴുതാനാവാത്ത കവിതകളിൽ അവൾ ജീവിക്കുന്നു’ എന്ന ഓസ്കർ വൈൽഡിന്റെ വരികൾ ഓർമിപ്പിച്ച് 

സംസാരിച്ച് തുടങ്ങിയ കൽക്കി സുബ്രഹ്മണ്യം ജിനേഷ് മടപ്പള്ളിയോടുള്ള ആദര സൂചകമായി രണ്ടുകവിതകൾ അവതരിപ്പിച്ചു. ‘ജിനേഷ് മടപ്പള്ളി ഇപ്പോൾ നമ്മോടൊപ്പമില്ല, പക്ഷേ സ്വന്തം കവിതകളിലൂടെ അദ്ദേഹം ജീവിക്കുന്നു. തന്റെ വരികളിലൂടെ നമ്മെ തൊടുന്നു’ എന്നു പറഞ്ഞ കൽക്കി സുബ്രഹ്മണ്യം ആൺമേൽക്കോയ്മയെയും ലിംഗഅസമത്വങ്ങളെയും വെല്ലുവിളിക്കുന്ന ‘Phallus, I Cut’ എന്ന കവിത അവതരിപ്പിച്ചു.

 

English Summary: Kalki Subramaniam Speaks on Jinesh Madappally Remembrance Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com