‘‘എന്നെ അവമ്മാര് തല്ലി നാശാക്കീടാ... എല്ലാറ്റിനേം കുത്തി മലത്തീട്ടേ ഇന്ന് ഞാൻ വീട്ടി പോകൂ. നീ നോക്കിക്കോ..’’ എക്കിടയിൽ നിന്നു പതപ്പ എന്നു ഞങ്ങൾ വിളിക്കുന്ന മൂത്യോൻ ഒരു പിച്ചാത്തി കയ്യിലെടുത്തു. കലുങ്കിലെ വെയിലിന്റെ വട്ടത്തിൽ ഇരിക്കുകയായിരുന്നു മൂത്യോൻ ഉച്ച മുതൽ. ആരോ തല്ലിയതിന്റെ ഒരു പാട്
HIGHLIGHTS
- ബിജോയ് ചന്ദ്രൻ എഴുതിയ കഥ – മൂവന്തി.
- ഭയത്തിന്റെ കത്തിമുനയിൽ തിളങ്ങുന്ന ജീവിതങ്ങൾ