ADVERTISEMENT
യുവ എഴുത്തുകാരിയും കോട്ടയം സി എം എസ് കോളേജ് വിദ്യാർഥിനിയുമായ ഡിജി തെരേസിന്റെ ഇംഗ്ലിഷ് കവിതസമാഹാരം ‘Playlist’  കോട്ടയം സി എം എസ് കോളേജിൽ വെച്ച് പ്രിൻസിപ്പൽ ഡോക്ടർ  വർഗീസ് സി. ജോഷ്വാ പ്രകാശനം ചെയ്തു. ഇംഗ്ലിഷ് വിഭാഗം മേധാവിയായ പ്രൊഫസർ ജെ. ഇ. കുന്നത്ത്, ഐ.ക്യു.എ.സി. ഡയറക്ടർ ആയ ഡോക്ടർ ജോജി ജോൺ പണിക്കർ എന്നിവർ പുസ്തകത്തെ പരിചയപ്പെടുത്തുകയുണ്ടായി. പ്രൊഫസർ അരുൺ വർഗീസ് തോമസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ഡിജി തെരേസ് ഏലൂർ മഞ്ഞുമ്മൽ സ്വദേശിനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com